ചിങ്ങവനം ∙സൈക്കിൾ വാങ്ങാനായി കുടുക്കയിൽ കരുതിയ 25,000 രൂപ ജനറൽ ആശുപത്രിയിൽ കഴിയുന്ന കുടുംബത്തിനു നൽകി കുഴിമറ്റം സെന്റ് ജോർജ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി റിഷി കെ.ജേക്കബ്.റിഷി പഠിക്കുന്ന സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനി ആവണിയും കുടുംബവുമാണ് ആശുപത്രിയിൽ കഴിയുന്നത്. കുടുംബത്തിന്റെ സങ്കടകഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങവനം ∙ സൈക്കിൾ വാങ്ങാനായി കുടുക്കയിൽ കരുതിയ 25,000 രൂപ ജനറൽ ആശുപത്രിയിൽ കഴിയുന്ന കുടുംബത്തിനു നൽകി കുഴിമറ്റം സെന്റ് ജോർജ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി റിഷി കെ.ജേക്കബ്. റിഷി പഠിക്കുന്ന സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനി ആവണിയും കുടുംബവുമാണ്  ആശുപത്രിയിൽ കഴിയുന്നത്. കുടുംബത്തിന്റെ സങ്കടകഥ ‘മനോരമ’യിൽ വായിച്ചാണ് റിഷി, സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം ഈ കുടുംബത്തിനു നൽകിയത്.

2023 നവംബർ 10നു റോഡിൽ തലയടിച്ചു വീണുണ്ടായ അപകടത്തിലാണ് ആവണിയുടെ അച്ഛൻ സി.കെ.അജേഷിനു ഗുരുതരമായി പരുക്കേറ്റത്. ചങ്ങനാശേരി ജനറൽ ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ്. അമ്മ കെ.ടി.സനജ, സഹോദരി അയോണ എന്നിവരും ആശുപത്രിയിലാണു താമസം. സെന്റ് തോമസ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അയോണ.അജേഷിനു കണ്ണുകൾ മാത്രം ചലിപ്പിക്കാം. മാസം 20,000 രൂപ വേണം മരുന്നിന്. ‘മനോരമ’ വാർത്തയെത്തുടർന്ന് ഒട്ടേറെപ്പേർ കുടുംബത്തെ സഹായിക്കാനെത്തി.

English Summary:

Rishi K. Jacob, a fourth-grader in Kerala, displayed remarkable generosity by donating ₹25,000, his savings for a bicycle, to the family of a classmate facing medical expenses after a serious accident. This act of kindness, inspired by a news article, has sparked community support.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT