കോട്ടയം ∙ റെയിൽവേ വികസനം സംബന്ധിച്ച ഉന്നതയോഗം 30നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടക്കും. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എല്ലാ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഫ്രാൻസിസ് ജോർജ് എംപി നടത്തിയ ജനസദസ്സുകളുടെ ഭാഗമായാണു തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ‌ ഡോ. മനീഷ് ധപ്‌ല്യാൽ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ റെയിൽവേ വികസനം സംബന്ധിച്ച ഉന്നതയോഗം 30നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ നടക്കും. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എല്ലാ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഫ്രാൻസിസ് ജോർജ് എംപി നടത്തിയ ജനസദസ്സുകളുടെ ഭാഗമായാണു തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ‌ ഡോ. മനീഷ് ധപ്‌ല്യാൽ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം കോട്ടയത്ത് നടക്കുന്നത്. രാവിലെ 10നാണു യോഗം. ശബരിമല അവലോകനവും നടക്കും. എംഎൽഎമാർ, റയിൽവേയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ  സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുക്കും.

യോഗത്തിനു മുന്നോടിയായി ഫ്രാൻസിസ് ജോർജ് എംപിയും ഡിആർഎം മനീഷ് ധപ്‌ല്യാലും കൂടിക്കാഴ്ച നടത്തി. ജനസദസ്സുകളിൽനിന്നു ലഭിച്ച പരാതികളും നിർദേശങ്ങളും ഡിആർഎമ്മിന് എംപി  കൈമാറി.സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടിയെടുക്കുമെന്ന് ഡിആർഎം ഉറപ്പ് നൽകി. റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്ക് ഡിആർഎം നിർദേശം നൽകി. റെയിൽവേ ഡിവിഷൻ സീനിയർ എൻജിനീയർ എം.മാരിയപ്പൻ, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ വൈ.സെൽവിൻ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ ആർ.രഞ്ജിത്, നോർത്ത് ഡിവിഷനൽ എൻജിനീയർ വി.പ്രവീൺ, എ.കെ.ജോസഫ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ADVERTISEMENT

‌ട്രെയിൻ നിയന്ത്രണം 25നും 27നും
കോട്ടയം ∙ കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഓടനിർമാണവുമായി ബന്ധപ്പെട്ടു 18, 20 തീയതികളിൽ ഏർപ്പെടുത്താനിരുന്ന ട്രെയിൻ ഗതാഗത നിയന്ത്രണം 25, 27 തീയതികളിലേക്കു മാറ്റി. 25നു നിലമ്പൂർ റോഡിൽനിന്നു കോട്ടയത്തേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസ് ഏറ്റുമാനൂർ വരെയേ സർവീസ് നടത്തൂ. 27നു രാവിലെ 5.15ന് കോട്ടയത്തുനിന്നു പുറപ്പെടേണ്ട കോട്ടയം– നിലമ്പൂർ റോഡ് ഇന്റർസിറ്റി 5.27ന് ഏറ്റുമാനൂരിൽ നിന്നാകും പുറപ്പെടുക.

English Summary:

A crucial public meeting focusing on railway development initiatives in the Kottayam Parliament Constituency is scheduled for the 30th at Kottayam Railway Station. Senior officials, including Thiruvananthapuram Divisional Railway Manager Dr. Manish Dhaplyal and Francis George MP, will participate in discussions addressing key projects like the Sabarimala Railway.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT