പുതുപ്പള്ളി ∙ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. സെന്റ് ജോർ‌‍ജ് ഓർത്തഡോക്സ് പള്ളിയിലും പ്രാർഥന നടത്തി.ഉമ്മൻ ചാണ്ടി ഏവരുടെയും വികാരമാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം തിരഞ്ഞെടുപ്പിൽ തനിക്കൊപ്പമുണ്ടാകുമെന്നും രാഹുൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുപ്പള്ളി ∙ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. സെന്റ് ജോർ‌‍ജ് ഓർത്തഡോക്സ് പള്ളിയിലും പ്രാർഥന നടത്തി. ഉമ്മൻ ചാണ്ടി ഏവരുടെയും വികാരമാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം തിരഞ്ഞെടുപ്പിൽ തനിക്കൊപ്പമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തുന്നതിനെ ചാണ്ടി ഉമ്മൻ എംഎൽഎ എതിർത്തെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. എന്റെ സ്ഥാനാർഥിത്വത്തിൽ ചാണ്ടി ഉമ്മന് അതൃപ്തി എന്ന പ്രചാരണം എന്നെ മാത്രമല്ല അദ്ദേഹത്തെയും ഏറെ വേദനിപ്പിച്ചു.

English Summary:

In a heartfelt gesture, UDF candidate Rahul Mankoottathil paid his respects at the tomb of former Chief Minister Oommen Chandy, seeking his blessings for the upcoming Palakkad election. He later offered prayers at St. George Orthodox Church, accompanied by prominent Congress leaders.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT