നെടുംകുന്നം ∙ കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ വെട്ടിക്കാവുങ്കലിനു സമീപം പ്ലോട്ട് നിർമാണത്തിന്റെ മറവിലെ കുന്നിടിക്കാനുള്ള ശ്രമം നെടുംകുന്നം പഞ്ചായത്ത് തടഞ്ഞു. കെട്ടിട നിർമാണത്തിനായി പ്ലോട്ട് തിരിക്കുന്നതിനു വേണ്ടിയാണ് രണ്ടാഴ്ചയായി കുന്നിടിച്ചു നിരത്തുന്നത്. ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുംകുന്നം ∙ കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ വെട്ടിക്കാവുങ്കലിനു സമീപം പ്ലോട്ട് നിർമാണത്തിന്റെ മറവിലെ കുന്നിടിക്കാനുള്ള ശ്രമം നെടുംകുന്നം പഞ്ചായത്ത് തടഞ്ഞു. കെട്ടിട നിർമാണത്തിനായി പ്ലോട്ട് തിരിക്കുന്നതിനു വേണ്ടിയാണ് രണ്ടാഴ്ചയായി കുന്നിടിച്ചു നിരത്തുന്നത്.   ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണെടുപ്പ് നടക്കുന്നതെങ്കിലും അളവിൽ കൂടുതൽ മണ്ണാണ് ഇവിടെ നിന്നും കൊണ്ടു പോകുന്നതെന്ന പരാതി ഉയർന്നു. രാത്രിയും പകലും ലോഡ് കണക്കിനു മണ്ണാണ് ഇവിടെ നിന്നും കൊണ്ടുപോയത്.

കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡിലാകെ ചെളി നിറഞ്ഞിരുന്നു. ലോഡുമായി ടിപ്പറുകളുടെ ഓട്ടം പതിവായതോടെ നാട്ടുകാരാണ് വിവരം പഞ്ചായത്തിനെ അറിയിച്ചത്. അധികൃതരെത്തി നടത്തിയ പരിശോധനയിൽ വ്യാപകമായി കുന്നിടിച്ചതായി കണ്ടെത്തി.   തുടർന്ന് മണ്ണെടുപ്പ് നിർത്തി വയ്ക്കാൻ നോട്ടിസ് നൽകുകയായിരുന്നു. വിവരം റവന്യു, ജിയോളജി അധികൃതരെ ധരിപ്പിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.

അനുമതിയുടെ മറവിൽ അളവിൽ കൂടുതൽ മണ്ണാണ് ഇവിടെ നിന്നും കൊണ്ടുപോയത്. വലിയ ഉയരമുള്ള കുന്ന് പൂർണമായി ഇടിച്ചു നിരത്താനായിരുന്നു പദ്ധതി. പഞ്ചായത്ത് നോട്ടിസ് നൽകിയിട്ടുണ്ട്. ‌

English Summary:

In a victory for environmental protection, the Nedumkunnam Panchayat intervened to stop the ongoing leveling of a hill near Vettikavungal. The activity, purportedly for plot development and construction, raised alarm bells among locals concerned about potential environmental damage.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT