ഫെഡറൽ ബാങ്ക് - ചങ്ങനാശേരി മാരത്തൺ സീസൺ 3 റജിസ്‌ട്രേഷൻ ഉദ്‌ഘാടനം നടന്നു
ചങ്ങനാശേരി∙ സർഗക്ഷേത്ര സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് - ചങ്ങനാശേരി മാരത്തൺ സീസൺ 3 പവേർഡ് ബൈ മുത്തൂറ്റ് ഫിനാൻസ്, തോപ്പിൽ ജ്വല്ലറി & നിർമൽ റൈസ് ൻറെ രജിസ്‌ട്രേഷൻ ഉദ്‌ഘാടനം നടന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ രജിസ്‌ട്രേഷൻ പത്രിക ഇടിമണ്ണിക്കൽ ജ്വല്ലറി എം.ഡി സണ്ണി ഇടിമണ്ണിക്കലിന് കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു. സർഗക്ഷേത്ര ഡയറക്‌ടർ ഫാ. അലക്സ് പ്രായിക്കളം സി.എം.ഐ അധ്യക്ഷത വഹിച്ചു.

ചങ്ങനാശേരി∙ സർഗക്ഷേത്ര സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് - ചങ്ങനാശേരി മാരത്തൺ സീസൺ 3 പവേർഡ് ബൈ മുത്തൂറ്റ് ഫിനാൻസ്, തോപ്പിൽ ജ്വല്ലറി & നിർമൽ റൈസ്ന്റെ റജിസ്‌ട്രേഷൻ ഉദ്‌ഘാടനം നടന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ റജിസ്‌ട്രേഷൻ പത്രിക ഇടിമണ്ണിക്കൽ ജ്വല്ലറി എം.ഡി സണ്ണി ഇടിമണ്ണിക്കലിന് റജിസ്‌ട്രേഷൻ കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു. സർഗക്ഷേത്ര ഡയറക്‌ടർ ഫാ. അലക്സ് പ്രായിക്കളം സി.എം.ഐ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ സിബിച്ചൻ തരകൻപറമ്പിൽ, ജിജി കോട്ടപ്പുറം, ഷിബു പാലത്ര,വി, ബ്രദർ ജോബി കുട്ടമ്പേരൂർ ,ജേക്കബ് വി ജി, ജോഷി പുല്ലുകാട്ട്, സി എ ജോസഫ് കുട്ടി, തോമസ്കുട്ടി തേവലക്കര, വർഗീസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
21 കി.മീ ഹാഫ് മാരത്തൺ, 10 കി.മീ മാരത്തൺ, 3 കി.മീ ഫൺറൺ & കിഡ്സ് മാരത്തൺ എന്നീ കാറ്റഗറികളിലാണ് മാരത്തൺ നടക്കുന്നത്. വിജയികൾക്ക് 3 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9496189111 എന്ന നമ്പരിൽ വിളിക്കുക. രജിസ്ട്രേഷൻ ലിങ്ക് https://sargakshetra.org/marathon-2/