കാഞ്ഞിരപ്പള്ളി∙ പതിനൊന്നാം വാർഡിൽ 25 ലക്ഷം രൂപ മുടക്കി നടപ്പാക്കുന്ന കുരിശുകവല – ആനത്താനം പാലം – മാളിയേക്കൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ദേശീയപാതയിൽ നിന്നു 320 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് ഇന്റർലോക്ക് കട്ടകൾ പാകി റോഡ് നിർമിക്കുന്നത്. 10 വർഷത്തിലേറെ പഴക്കമുള്ള റോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞിരപ്പള്ളി∙ പതിനൊന്നാം വാർഡിൽ 25 ലക്ഷം രൂപ മുടക്കി നടപ്പാക്കുന്ന കുരിശുകവല – ആനത്താനം പാലം – മാളിയേക്കൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. ദേശീയപാതയിൽ നിന്നു 320 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് ഇന്റർലോക്ക് കട്ടകൾ പാകി റോഡ് നിർമിക്കുന്നത്. 10 വർഷത്തിലേറെ പഴക്കമുള്ള റോഡിൽ ആദ്യമായാണു സർക്കാർ തലത്തിൽ നിർമാണം നടത്തുന്നതെന്ന് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, പഞ്ചായത്തംഗം പി.എ.ഷെമീർ എന്നിവർ അറിയിച്ചു. നിർമാണം നടക്കുന്നതിനാൽ രണ്ടാഴ്ച  റോഡിൽ ഗതാഗതം നിരോധിച്ചു.

English Summary:

After years of waiting, construction has finally begun on the Kurishukavala-Aanathanam Bridge-Maliyekkal Road in Ward No. 11. The Rs 25 lakh project includes laying interlocking bricks for a 320-meter long and 4.5-meter wide road, significantly improving connectivity for the community.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT