മുണ്ടക്കയം ∙ മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ദേശീയപാതയിലെ കുഴികൾ നികത്തണമെന്ന ആവശ്യം ശക്തം. പൈങ്ങണയിലും കല്ലേപ്പാലത്തിലും മഴയെ തുടർന്നുണ്ടായ കുഴികൾ അപകടങ്ങൾ വർധിപ്പിക്കുന്നു. ഒട്ടേറെ തവണ കുഴികൾ നികത്തിയെങ്കിലും ഒരാഴ്ച തികയും മുൻപേ പഴയ അവസ്ഥയിലാകും.പൈങ്ങണ വളവിലെ കുഴിയിൽ ഇരുചക്ര വാഹന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുണ്ടക്കയം ∙ മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ദേശീയപാതയിലെ കുഴികൾ നികത്തണമെന്ന ആവശ്യം ശക്തം. പൈങ്ങണയിലും കല്ലേപ്പാലത്തിലും മഴയെ തുടർന്നുണ്ടായ കുഴികൾ അപകടങ്ങൾ വർധിപ്പിക്കുന്നു. ഒട്ടേറെ തവണ കുഴികൾ നികത്തിയെങ്കിലും ഒരാഴ്ച തികയും മുൻപേ പഴയ അവസ്ഥയിലാകും. പൈങ്ങണ വളവിലെ കുഴിയിൽ ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നതും പതിവായി. കല്ലേപ്പാലത്തിനടുത്ത് സമീപന പാതയുമായി ബന്ധപ്പെടുന്ന ഭാഗത്താണ് കുഴികൾ. വാഹനങ്ങൾ അമിത വേഗത്തിൽ കടന്നു പോകുന്ന സ്ഥലങ്ങളാണിത്.

English Summary:

The approaching Mandala season highlights the dangerous condition of the National Highway near Paingana and Kalleppalam. Potholes, despite repeated repairs, are causing accidents and endangering motorists. This article exposes the urgent need for a permanent solution to ensure road safety.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT