കോട്ടയം ∙ നാട്ടകത്തെ ഗവ.കോളജ് ഭിന്നശേഷി സൗഹൃദത്തിൽ സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നു മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.ഗവ. കോളജിൽ സംസ്ഥാന സർക്കാർ 5 കോടി രൂപ ചെലവഴിച്ചു നിർമിച്ച വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 40 കോടി രൂപയാണ് കഴിഞ്ഞ വർഷങ്ങളിൽ കോളജിന്റെ വികസനത്തിനു ചെലവഴിച്ചത്. ഭിന്നശേഷി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നാട്ടകത്തെ ഗവ.കോളജ് ഭിന്നശേഷി സൗഹൃദത്തിൽ സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്നു മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഗവ. കോളജിൽ സംസ്ഥാന സർക്കാർ 5 കോടി രൂപ ചെലവഴിച്ചു നിർമിച്ച വനിതാ ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 40 കോടി രൂപയാണ് കഴിഞ്ഞ വർഷങ്ങളിൽ കോളജിന്റെ വികസനത്തിനു ചെലവഴിച്ചത്. ഭിന്നശേഷി സൗഹൃദ ക്യാംപസ് പദ്ധതിക്കായി പ്രത്യേക ഫണ്ടും അനുവദിച്ചുവെന്ന് മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കലക്ടർ ജോൺ വി.സാമുവൽ, എം.ജി. സർവകലാശാല സിൻഡിക്കറ്റംഗം ഡോ.സെനോ ജോസ്, നഗരസഭാംഗം ദീപാ മോൾ, കോളജ് പ്രിൻസിപ്പൽ ഡോ.ആർ.പ്രഗാഷ്, വൈസ് പ്രിൻസിപ്പൽ എം.എസ്.സോമരാജൻ, വിദ്യാർഥി യൂണിയൻ ചെയർമാൻ എ.ജി.കാർത്തിക് എന്നിവർ പ്രസംഗിച്ചു.

English Summary:

Government College Nattakam is leading the way in Kerala with its commitment to accessibility. Minister Dr. R. Bindu inaugurated a new women's hostel and highlighted the significant investments made towards creating a disability-friendly campus, including a dedicated fund for this purpose.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT