കോട്ടയം∙ നാഗപ്രീതിക്കായി ഒഴുകിയെത്തിയ ഭക്ത മനസ്സുകൾക്ക് അനുഗ്രഹം ചൊരിഞ്ഞ് മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ ആയില്യം മഹോത്സവം. സർപ്പം പൂജ, കളമെഴുത്തും പാട്ടും എന്നീ ചടങ്ങുകളോടെയാണ് ക്ഷേത്രത്തിൽ ആയില്യം മഹോത്സവം നടന്നത്. ക്ഷേത്രം മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ നാഗപ്രീതിക്കായി ഒഴുകിയെത്തിയ ഭക്ത മനസുകൾക്ക് അനുഗ്രഹം ചൊരിഞ്ഞ് മൂലവട്ടം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ ആയില്യം മഹോത്സവം. സർപ്പം പൂജ, കളമെഴുത്തും പാട്ടും എന്നീ ചടങ്ങുകളോടെയാണ് ക്ഷേത്രത്തിൽ ആയില്യം മഹോത്സവം നടന്നത്. ക്ഷേത്രം മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന സർപ്പം പൂജ തൊഴുത് നാഗപ്രീതി നേടാൻ നിരവധി ഭക്തർ എത്തിച്ചേർന്നു. കുടമാളൂർ പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന കളമെഴുത്തും പാട്ടും ഭക്തിയുടെ വേറിട്ട ഭാവം പകർന്നു. ക്ഷേത്രം പ്രസിഡന്റ് പി.കെ സാബു പൂന്താനം, സെക്രട്ടറി സുഗുണൻ പി.കെ.കാർത്തിക എന്നിവർ നേതൃത്വം നൽകി.

English Summary:

The Moolavattom Kutti Kaatt Devi Temple in Kottayam witnessed a grand celebration of the Aayilyam Festival, attracting numerous devotees who participated in traditional rituals like Serpent worship and the mesmerizing Kalam Ezhuttu Pattu.