100 ടൺ അരി മറിച്ചുവിറ്റു; പഞ്ചായത്ത് മുൻ സെക്രട്ടറിക്കും ക്ലാർക്കിനും കഠിനതടവ്
കോട്ടയം ∙ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറി പി.കെ.സോമൻ, ക്ലാർക്കായിരുന്ന പി.കെ.റഷീദ് എന്നിവരെ 10 വർഷം വീതം കഠിനതടവിനു കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചു. 3 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ഉത്തരവുണ്ട്. 2003-2006ൽ മുണ്ടക്കയം ടൗൺ ബൈപാസ് റോഡിന്റെ നിർമാണവുമായി

കോട്ടയം ∙ സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ മുണ്ടക്കയം പഞ്ചായത്ത് മുൻ സെക്രട്ടറി പി.കെ.സോമൻ, ക്ലാർക്കായിരുന്ന പി.കെ.റഷീദ് എന്നിവരെ 10 വർഷം വീതം കഠിനതടവിനു കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചു. 3 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും ഉത്തരവുണ്ട്. 2003-2006ൽ മുണ്ടക്കയം ടൗൺ ബൈപാസ് റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട പ്രോജക്ടിന്റെ നടത്തിപ്പിനായി ഡിസ്ട്രിക്ട് റൂറൽ ഡവലപ്മെന്റ് ഏജൻസിവഴി 100 ടൺ അരി മുണ്ടക്കയം പഞ്ചായത്തിന് അനുവദിച്ചിരുന്നു. ബൈപാസ് പണി ഉപേക്ഷിച്ചപ്പോൾ, അരി അന്നു സെക്രട്ടറിയായിരുന്ന പി.കെ.സോമനും ക്ലാർക്കായിരുന്ന പി.കെ.റഷീദും ചേർന്നു മറിച്ച് വിറ്റതിനാൽ സർക്കാരിന് 12,33,765 രൂപ നഷ്ടമുണ്ടായെന്നാണു കേസ്.