ആവേശത്തിരയിളക്കി കയാക്കിങ് മത്സര പരമ്പര
പാലാ ∙ സെന്റ് തോമസ് കോളജിൽ ആവേശത്തിരയിളക്കി കയാക്കിങ് മത്സര പരമ്പര. സെന്റ് തോമസ് കോളജ് കായിക വകുപ്പിന്റെ നേതൃത്വത്തിൽ കോളജിലെ വിദ്യാർഥികൾക്കായി നടത്തുന്ന ഇന്റർ ഡിപ്പാർട്മെന്റ് കയാക്കിങ് മത്സര പരമ്പര പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ,

പാലാ ∙ സെന്റ് തോമസ് കോളജിൽ ആവേശത്തിരയിളക്കി കയാക്കിങ് മത്സര പരമ്പര. സെന്റ് തോമസ് കോളജ് കായിക വകുപ്പിന്റെ നേതൃത്വത്തിൽ കോളജിലെ വിദ്യാർഥികൾക്കായി നടത്തുന്ന ഇന്റർ ഡിപ്പാർട്മെന്റ് കയാക്കിങ് മത്സര പരമ്പര പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വകുപ്പ് മേധാവി ആശിഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു. കോളജ് ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സിലെ സ്വിമ്മിങ് പൂളിൽ നടത്തുന്ന മത്സരത്തിൽ ഇരുനൂറിലേറെ പുരുഷ, വനിതാ വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. അവസാന റൗണ്ട് മത്സരങ്ങൾ ഇന്നു വൈകിട്ട് 4ന് ആരംഭിക്കും.'