കോട്ടയം ജില്ലയിൽ ഇന്ന് (31-10-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ ബാങ്ക് അവധി ∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത താൽക്കാലികഅധ്യാപക ഒഴിവ് ചങ്ങനാശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി ഒന്നിനു ഉച്ചകഴിഞ്ഞ് 2നു സ്കൂൾ ഓഫിസിൽ

ഇന്ന്
∙ ബാങ്ക് അവധി
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത
താൽക്കാലിക അധ്യാപക ഒഴിവ്
ചങ്ങനാശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി ഒന്നിനു ഉച്ചകഴിഞ്ഞ് 2നു സ്കൂൾ ഓഫിസിൽ ഹാജരാകണം.
കിടങ്ങറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഫിസിക്സ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ 4ന് 11നു സ്കൂൾ ഓഫിസിൽ ഹാജരാകണം. 9497849283
മസ്റ്ററിങ് നാളെ മുതൽ
കോട്ടയം ∙ കെഎസ്ആർടിസി പെൻഷൻകാരുടെ മസ്റ്ററിങ് നാളെ മുതൽ 30 വരെ നടത്താമെന്ന് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ടി.എൻ.ജോഷി അറിയിച്ചു. പെൻഷൻകാർ പെൻഷൻ വാങ്ങുന്ന യൂണിറ്റിൽ എത്തി മസ്റ്റർ റോളിൽ ഒപ്പിടണം. യാത്ര ചെയ്യാൻ കഴിയാത്തവർ ഗവ. ഡോക്ടർ / ഗസറ്റഡ് ഓഫിസർ / വില്ലേജ് ഓഫിസർ / പഞ്ചായത്ത് സെക്രട്ടറിയുടെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. 60 വയസ്സിന് മുകളിൽ ഫാമിലി പെൻഷൻകാർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന ഹാജരാക്കിയാൽ മതി. 60 വയസ്സിന് താഴെയുള്ളവർ നോൺ–റീമാര്യേജ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവരങ്ങൾക്ക് ഫോൺ: 9400752947