കുമരകം കോൺസലാത്ത സ്‌കൂളിനു സമീപത്തെ സംരക്ഷണ ഭിത്തി തകർന്നു
കുമരകം ∙ വള്ളാറ - നാഷ്ണാന്ത്ര റോഡിന്റെ കോൺസലാത്ത എൽപി സ്‌കൂളിനു സമീപത്തെ സംരക്ഷണ ഭിത്തി തകർന്നു. കുമരകം റോഡിൽ നിന്നു (വള്ളാറപ്പള്ളി ഭാഗം) ബോട്ട്ജെട്ടി പാലത്തിനു സമീപം എത്താവുന്ന റോഡാണിത്. സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തെ കോൺക്രീറ്റ് റോഡും തകരുന്ന അവസ്ഥയിലാണ്. റോഡിന്റെ അടിഭാഗത്തെ മണ്ണ് മാറി പൊള്ളയായ

കുമരകം ∙ വള്ളാറ - നാഷ്ണാന്ത്ര റോഡിന്റെ കോൺസലാത്ത എൽപി സ്‌കൂളിനു സമീപത്തെ സംരക്ഷണ ഭിത്തി തകർന്നു. കുമരകം റോഡിൽ നിന്നു (വള്ളാറപ്പള്ളി ഭാഗം) ബോട്ട്ജെട്ടി പാലത്തിനു സമീപം എത്താവുന്ന റോഡാണിത്. സംരക്ഷണ ഭിത്തി തകർന്ന ഭാഗത്തെ കോൺക്രീറ്റ് റോഡും തകരുന്ന അവസ്ഥയിലാണ്. റോഡിന്റെ അടിഭാഗത്തെ മണ്ണ് മാറി പൊള്ളയായ അവസ്ഥയിലാണ്. കൽക്കെട്ട് തകർന്നതിനാൽ റോഡിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോയിട്ടുണ്ട്.
റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന ഇളക്കം മൂലം കൽക്കെട്ടിന്റെ പല ഭാഗങ്ങളും ഇടിഞ്ഞ് തോട്ടിലേക്ക് വീണ് കൊണ്ടിരിക്കുന്നു.ശ്രീകുമാരമംഗലം ക്ഷേത്രം, ശ്രീകുമാരമംഗലം സ്കൂൾ, നാഷ്ണാന്ത്ര ക്ഷേത്രം എന്നിവിടങ്ങളിലേക്കു എളുപ്പ മാർഗം എത്താവുന്ന റോഡാണിത്.അതു കൊണ്ടു വിദ്യാർഥികളടക്കം നൂറുകണക്കിനു പേർ ദിവസവും ഇതുവഴി പോകുന്നു. കൽക്കെട്ട് നിർമിച്ചു റോഡ് സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം