ഈരാറ്റുപേട്ട ∙ വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യപാറയ്ക്ക് സമീപം കൂറ്റൻ കല്ല് മുകളിൽനിന്ന് ഉരുണ്ടു വന്നു. സംഭവം നടക്കുമ്പോൾ വാഹനങ്ങളോ വഴിയാത്രകാരോ ഇല്ലാത്തതിനിൽ വൻ അപകടം ഒഴിവായി. റോഡിന്റെ നടുവിൽ വീണു കിടന്നിരുന്ന കല്ല് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും പഞ്ചായത്ത് അധിക‍ൃതരും ചേർന്ന് നീക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈരാറ്റുപേട്ട ∙ വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യപാറയ്ക്ക് സമീപം കൂറ്റൻ കല്ല് മുകളിൽനിന്ന് ഉരുണ്ടു വന്നു. സംഭവം നടക്കുമ്പോൾ വാഹനങ്ങളോ വഴിയാത്രകാരോ ഇല്ലാത്തതിനിൽ വൻ അപകടം ഒഴിവായി. റോഡിന്റെ നടുവിൽ വീണു കിടന്നിരുന്ന കല്ല് പൊതുമരാമത്ത് വകുപ്പ് ജീവനക്കാരും പഞ്ചായത്ത് അധിക‍ൃതരും ചേർന്ന് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നാതായി പഞ്ചായത്തു പ്രസിഡന്റ് കെ.സി. ജെയിംസ് പറഞ്ഞു.

വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് താഴെ വല്യപാറയ്ക്ക് സമീപം മുകളിൽനിന്ന് ഉരുണ്ടുവന്ന കൂറ്റൻ കല്ല് ജെസിബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.
English Summary:

A large boulder tumbled onto the Vagamon road near Valiapara after heavy rainfall, luckily causing no harm to vehicles or pedestrians.