കെഎസ്ഇബിയുടെ ‘സോഫ്റ്റ് ടച്ചിങ് ’; ലൈനിൽ മുട്ടി നിൽക്കുന്ന ചില്ലകൾ നീക്കിയില്ല
വെള്ളൂർ ∙ റോഡിൽ വെളിച്ചം ലഭിക്കാനും മഴയും കാറ്റും എത്തുമ്പോൾ അപകടമുണ്ടാകാതിരിക്കുന്നതിനു മുൻകരുതലെന്ന നിലയ്ക്കാണ് ടച്ചിങ് വർക്കുകളെന്ന് കെഎസ്ഇബി. എന്നാൽ വെള്ളൂർ ഏഴാം മൈലിലെ റോഡിനോട് ചേർന്നുള്ള മരച്ചില്ലകൾ വെട്ടിയത് ടച്ചിങ് എന്ന പേരിൽ ‘വഴിപാട്’ പോലെ. വൈദ്യുതി വിളക്കുള്ള പോസ്റ്റിനു സമീപത്തെ

വെള്ളൂർ ∙ റോഡിൽ വെളിച്ചം ലഭിക്കാനും മഴയും കാറ്റും എത്തുമ്പോൾ അപകടമുണ്ടാകാതിരിക്കുന്നതിനു മുൻകരുതലെന്ന നിലയ്ക്കാണ് ടച്ചിങ് വർക്കുകളെന്ന് കെഎസ്ഇബി. എന്നാൽ വെള്ളൂർ ഏഴാം മൈലിലെ റോഡിനോട് ചേർന്നുള്ള മരച്ചില്ലകൾ വെട്ടിയത് ടച്ചിങ് എന്ന പേരിൽ ‘വഴിപാട്’ പോലെ. വൈദ്യുതി വിളക്കുള്ള പോസ്റ്റിനു സമീപത്തെ മരച്ചില്ലകൾ കഴിഞ്ഞ ദിവസം നീക്കാൻ കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ എത്തിയിരുന്നു. പേരിന് ചില്ല ഇറക്കുകയും ചെയ്തു. പക്ഷേ വൈദ്യുതി വിളക്കുകളുടെ പ്രകാശം റോഡിൽ കിട്ടാത്ത സ്ഥിതിയാണ്. ദിവസങ്ങൾ പിന്നിട്ടിട്ടും അധികൃതർ ചില്ല ഇറക്കുന്നതിനു വേണ്ട നടപടിയും സ്വീകരിച്ചിട്ടില്ല.