സീപ്ലെയ്ൻ എന്റെ ആശയം, ഇപ്പോൾ പൂർണത കിട്ടിയതിൽ സന്തോഷം: വാസവൻ
കോട്ടയം ∙ 14 വർഷം മുൻപു ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ താൻ കൊണ്ടു വന്ന സീപ്ലെയ്ൻ എന്ന ആശയത്തിന് ഇപ്പോൾ പൂർണത കിട്ടിയതിൽ സന്തോഷമുണ്ടെന്നു മന്ത്രി വി.എൻ വാസവൻ. ‘കോട്ടയം എംഎൽഎ ആയിരിക്കുമ്പോൾ 2010 മാർച്ച് 9ന് ആണു ടൂറിസം മേഖലയുടെ വികസനത്തിനായി സീപ്ലെയ്ൻ എന്ന ആശയം സഭയിൽ അവതരിപ്പിച്ചത്. അന്നു

കോട്ടയം ∙ 14 വർഷം മുൻപു ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ താൻ കൊണ്ടു വന്ന സീപ്ലെയ്ൻ എന്ന ആശയത്തിന് ഇപ്പോൾ പൂർണത കിട്ടിയതിൽ സന്തോഷമുണ്ടെന്നു മന്ത്രി വി.എൻ വാസവൻ. ‘കോട്ടയം എംഎൽഎ ആയിരിക്കുമ്പോൾ 2010 മാർച്ച് 9ന് ആണു ടൂറിസം മേഖലയുടെ വികസനത്തിനായി സീപ്ലെയ്ൻ എന്ന ആശയം സഭയിൽ അവതരിപ്പിച്ചത്. അന്നു പ്രതിപക്ഷത്തുനിന്ന സംസാരിച്ച ജി.കാർത്തികേയൻ ഈ ആശയത്തെ എതിർത്തു. എന്നാൽ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഈ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനു തയാറായി’ – മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.