വിദ്യാർഥികൾക്ക് ക്വിസ് മത്സരം കോട്ടയം ∙ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന ശാസ്ത്ര സമ്മേളനത്തോട് അനുബന്ധിച്ചു ഹൈസ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുന്നു. 23നു രാവിലെ 9.30നു വയസ്ക്കരക്കുന്നിലുള്ള ഗലീലിയോ സയൻസ് സെന്ററിലാണു മത്സരം. രണ്ടുപേർ അടങ്ങുന്ന സ്കൂൾ ടീമുകൾക്കു റജിസ്റ്റർ ചെയ്യാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികൾക്ക്  ക്വിസ് മത്സരം 
കോട്ടയം ∙ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന ശാസ്ത്ര സമ്മേളനത്തോട് അനുബന്ധിച്ചു ഹൈസ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുന്നു. 23നു രാവിലെ 9.30നു വയസ്ക്കരക്കുന്നിലുള്ള ഗലീലിയോ സയൻസ് സെന്ററിലാണു മത്സരം. രണ്ടുപേർ അടങ്ങുന്ന സ്കൂൾ ടീമുകൾക്കു റജിസ്റ്റർ ചെയ്യാം. ഫോൺ: 7025308930, 9562766359.

ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം
കോട്ടയം ∙  ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിക്കുന്ന ശാസ്ത്ര സമ്മേളനത്തോട് അനുബന്ധിച്ചു ഹൈസ്കൂൾ കുട്ടികൾക്കായി ക്വിസ് മത്സരം നടത്തുന്നു. 23നു രാവിലെ 9.30നു വയസ്ക്കരക്കുന്നിലുള്ള ഗലീലിയോ സയൻസ് സെന്ററിലാണു മത്സരം. രണ്ടുപേർ അടങ്ങുന്ന സ്കൂൾ ടീമുകൾക്കു റജിസ്റ്റർ ചെയ്യാം. ഫോൺ: 7025308930, 9562766359.

ADVERTISEMENT

സഹോദയ ചെസ്ടൂർണമെന്റ് ഇന്ന്
മുണ്ടക്കയം ∙ കോട്ടയം സഹോദയ ചെസ് ടൂർണമെന്റ് ഇന്ന് സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ നടക്കും.    സഹോദയ സെക്രട്ടറി റോയി തോമസ് ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സമ്മാനദാനം നിർവഹിക്കും.