പാലാ ∙ 66 വയസ്സുകാരിയുടെ വയറ്റില്‍നിന്ന് 6 കിലോഗ്രാം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയുടെ വയറ്റിലാണ് മുഴ വളർന്നത്. വയർ വീർത്തു വരുകയും വയറിൽ ഭാരം അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്നാണ് ചികിത്സ തേടിയത്. സീനിയർ കൺസൾട്ടന്റ് ഡോ. അജിത കുമാരിയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഗർഭപാത്രത്തിനു ചേർന്നു ഓവറിയിൽ മുഴ വളർന്നു വരുന്നതായി കണ്ടെത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർന്നു സങ്കീർണമായ ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു. മുഴ കാൻസറിനും സാധ്യതയുളള്ളതിനാൽ മുഴ പൊട്ടാതെ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യണമെന്ന വെല്ലുവിളിയും ഡോക്ടർമാർക്കു മുന്നിലുണ്ടായിരുന്നു. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് മുഴ പൊട്ടാതെ നീക്കം ചെയ്തത്. ശേഷം നടത്തിയ ഫ്രോസൻ സെക്‌ഷൻ പരിശോധനയിലൂടെ കാൻസർ അല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സുഖം പ്രാപിച്ച വീട്ടമ്മ ആശുപത്രിയിൽ നിന്നു മടങ്ങി.

English Summary:

A 66-year-old woman from Erattupetta, Kerala, underwent a successful surgery at Mar Sleeva Medicity to remove a 6kg ovarian tumor. Led by Dr. Ajitha Kumari, the complex procedure ensured the complete removal of the tumor without rupture. Thankfully, the tumor was confirmed to be non-cancerous. The patient has recovered well and returned to her daily life.