അരുവിത്തുറ∙ അരുവിത്തുറ സെന്റ് ജോർജ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2024’ സംഘടിപ്പിച്ചു. കോളജ് മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. പ്ലസ്‍വൺ, പ്ലസ്ടു വിദ്യാർഥികൾക്കായി മാനേജ്മെന്റ് ക്വിസ്, ബെസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുവിത്തുറ∙ അരുവിത്തുറ സെന്റ് ജോർജ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി കൊമേഴ്സ് ഫെസ്റ്റ് ‘കോം ഫിയസ്റ്റ 2024’ സംഘടിപ്പിച്ചു.  കോളജ് മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു.  പ്ലസ്‍വൺ, പ്ലസ്ടു വിദ്യാർഥികൾക്കായി മാനേജ്മെന്റ് ക്വിസ്, ബെസ്റ്റ് മാനേജ്മെന്റ് ടീം, ട്രഷർ ഹണ്ട്, 3x3  ഫുട്ബോൾ, സ്പോട്ട് ഫോട്ടോഗ്രഫി തുടങ്ങി നിരവധി മത്സരങ്ങൾ  സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.  കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, കൊമേഴ്സ് വിഭാഗം മേധാവി പി.സി. അനീഷ് , വിദ്യാർഥി പ്രതിനിധി സി.എസ്.അശ്വതി  തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

St. George's College, Aruvithura, recently organized a successful 'Com Fiesta 2024', a commerce fest aimed at engaging higher secondary students in various competitions and activities.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT