നെടുംകുന്നത്ത് തെരുവുനായ്ക്കൂട്ടം ഭീഷണിയാകുന്നു
നെടുംകുന്നം ∙ കറുകച്ചാൽ - മണിമല റോഡിൽ നെടുംകുന്നം കവല മുതൽ പള്ളിപ്പടി വരെയുള്ള ഭാഗത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. 2 മാസം മുൻപ് പള്ളിപ്പടി ഭാഗത്ത് പശുക്കൾക്കും വളർത്തുനായയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. നെടുംകുന്നം കവല, ചന്ത, മാന്തുരുത്തി റോഡ്

നെടുംകുന്നം ∙ കറുകച്ചാൽ - മണിമല റോഡിൽ നെടുംകുന്നം കവല മുതൽ പള്ളിപ്പടി വരെയുള്ള ഭാഗത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. 2 മാസം മുൻപ് പള്ളിപ്പടി ഭാഗത്ത് പശുക്കൾക്കും വളർത്തുനായയ്ക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. നെടുംകുന്നം കവല, ചന്ത, മാന്തുരുത്തി റോഡ് എന്നിവിടങ്ങളിലും തെരുവുനായ ശല്യമുണ്ട്. 5 സ്കൂളുകളാണ് മേഖലയിലുള്ളത്. വിദ്യാർഥികൾക്കു വഴിനടക്കാൻ പോലും ബുദ്ധിമുട്ടാണ്. പത്തിലധികം നായ്ക്കളാണ് കൂട്ടത്തോടെ അലഞ്ഞു തിരിയുന്നത്. പത്രം, പാൽ വിതരണത്തിനു പോകുന്നവർക്കു നേരെ നായശല്യം രൂക്ഷമാണ്.