കോട്ടയം ∙ ലോഗോസ് ജംക്‌ഷനു സമീപം വൻ തീപിടിത്തം. നല്ലിടയൻ പള്ളിയോടു ചേർന്നുള്ള, വിജയപുരം രൂപതയുടെ ബിഷപ്സ് ഹൗസിനു പിന്നിലെ തടി വർക്‌ഷോപ്പിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ നിർമാണപ്രവർത്തനങ്ങൾക്കും നവീകരണത്തിനും വേണ്ട ജനൽ, കട്ടിള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ലോഗോസ് ജംക്‌ഷനു സമീപം വൻ തീപിടിത്തം. നല്ലിടയൻ പള്ളിയോടു ചേർന്നുള്ള, വിജയപുരം രൂപതയുടെ ബിഷപ്സ് ഹൗസിനു പിന്നിലെ തടി വർക്‌ഷോപ്പിനാണ് തീ പിടിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ നിർമാണപ്രവർത്തനങ്ങൾക്കും നവീകരണത്തിനും വേണ്ട ജനൽ, കട്ടിള തുടങ്ങിയവ നിർമിക്കുന്ന വർക്‌ഷോപ്പിലാണ് സംഭവം. സമീപത്തുള്ള വിറകുപുരയിലേക്ക് തീ പടർന്നതോടെ പുക ഉയർന്നത് ബിഷപ് ഹൗസ് ജീവനക്കാരാണ് ആദ്യം കണ്ടത്.

ഇവർ അറിയിച്ചതോടെ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി. തീപിടിത്തമുണ്ടായ ഭാഗത്തേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ അഗ്നിരക്ഷാസേനയുടെ വാഹനം എത്തിക്കാനായില്ല. കെട്ടിടത്തിനു സമീപത്ത് മറ്റു ജലസ്രോതസ്സുകൾ ഇല്ലാതിരുന്നതും രക്ഷാപ്രവർത്തനത്തിനു തിരിച്ചടിയായി. പിന്നീട് നീളമുള്ള ഹോസ് എത്തിച്ച് ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.

English Summary:

A wood workshop located behind the Bishop's House near Logos Junction in Vijayapuram was destroyed in a massive fire that broke out last night. The incident occurred adjacent to the Nallidayan Church.