പരുന്ത് കൊത്തി കടന്നൽ കൂട് ഇളകി; ഇരുപതോളം പേർക്ക് കുത്തേറ്റു: സംഭവം അയർക്കുന്നത്ത്
അയർക്കുന്നം ∙ അയർക്കുന്നം - മണ്ണൂർ പള്ളി റോഡിൽ ഇതരസംസ്ഥാന തൊഴിലാളികളടക്കം ഇരുപതോളം പേർക്ക് കടന്നലുകളുടെ കുത്തേറ്റു. സെന്റ് ജോർജ് എൽപി സ്കൂളിന് സമീപം ചൊവ്വാ രാവിലെയാണ് സംഭവം. പരുക്കേറ്റവരെ അയർക്കുന്നം ഗവ. ആശുപത്രിയിൽ പ്രവേശിപ്പച്ചു. ആരുടെയും നില ഗുരുതരമല്ല. തിങ്കളാഴ്ച വൈകിട്ടും കടന്നൽ ആക്രമണം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.

പ്രദേശവാസിയായ ജോസഫ് (70) കോതാലടിയിലിനാണ് തിങ്കളാഴ്ച കടന്നൽ ആക്രമണം ഉണ്ടായത്. വഴിയിലൂടെ നടന്നു പോയപ്പോൾ ശരീരത്തിന്റെ പല ഭാഗത്തും കുത്തേറ്റു. കടന്നലിന്റെ വൻ കൂടാണ് ഈ പ്രദേശത്ത് മരത്തിലുള്ളത്. ഇത് പരുന്ത് കുത്തി ഇളക്കുന്നതുമൂലം വഴിയാത്രക്കാരെയും വാഹനങ്ങളിൽ പോകുന്നവരെയും ആക്രമിക്കുകയായിരുന്നു.
കടന്നൽ ശല്യം സ്കൂൾ കുട്ടികൾക്ക് ഭീഷണിയാണ്. സംഭവത്തിൽ വനം വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കുമെന്നും വാർഡ് മെമ്പർ ബെന്നി വടക്കേടം അറിയിച്ചു.