കോഴിച്ചന്ത ലിങ്ക് റോഡ് തകർന്നിട്ട് 16 വർഷം; അധികൃതർക്ക് നിസ്സംഗതയെന്ന് വ്യാപാരികൾ
കോട്ടയം ∙ എംഎൽ റോഡിനെ ടിബി റോഡുമായി ബന്ധിപ്പിക്കുന്ന കോഴിച്ചന്ത ലിങ്ക് റോഡ് തകർന്നിട്ട് 16 വർഷം. തിരക്കേറിയ ചന്തയ്ക്കുള്ളിലൂടെയുള്ള റോഡ് നന്നാക്കണമെന്ന ആവശ്യത്തോടു മുഖം തിരിക്കുകയാണ് അധികൃതർ.ചെറുതും വലുതുമായ കുഴികളിൽ ചാടിയാണ് വാഹനയാത്ര. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവുകാഴ്ചയാണ്. റോഡ്

കോട്ടയം ∙ എംഎൽ റോഡിനെ ടിബി റോഡുമായി ബന്ധിപ്പിക്കുന്ന കോഴിച്ചന്ത ലിങ്ക് റോഡ് തകർന്നിട്ട് 16 വർഷം. തിരക്കേറിയ ചന്തയ്ക്കുള്ളിലൂടെയുള്ള റോഡ് നന്നാക്കണമെന്ന ആവശ്യത്തോടു മുഖം തിരിക്കുകയാണ് അധികൃതർ.ചെറുതും വലുതുമായ കുഴികളിൽ ചാടിയാണ് വാഹനയാത്ര. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതു പതിവുകാഴ്ചയാണ്.
റോഡ് മോശമായതോടെ കച്ചവടത്തിനും ഇടിവ് സംഭവിച്ചതായി വ്യാപാരികൾ പറയുന്നു. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ മാത്രമല്ല വൺവേ ഒഴിവാക്കുന്നതിനും ഗതാഗതക്കുരുക്ക് മറികടക്കുന്നതിനും പലരും ഈ റോഡ് തിരഞ്ഞെടുക്കാറുണ്ട്. മാർക്കറ്റിലേക്ക് സാധനങ്ങൾ ഇറക്കാൻ എത്തുന്ന ലോറികൾ വഴിയരികിൽ പാർക്ക് ചെയ്യുന്നതും ദുരിതം ഇരട്ടിയാക്കുന്നു.എംഎൽ റോഡിനെ ടിബി റോഡുമായി ബന്ധിപ്പിക്കുന്ന മറ്റു ലിങ്ക് റോഡുകളുടെ സ്ഥിതിയും മറിച്ചല്ല.