എഐസിടിഇ–എടിഎഎൽ അക്കാദമി ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു
കോട്ടയം∙ എഐസിടിഇ–എടിഎഎൽ (AICTE-ATAL) അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'എഐ ആൻഡ് എമേർജിങ് ടെക്നോളോജിസ് ഫോർ സസ്റ്റൈനബിൾ എനർജി ആൻഡ് ക്ലൈമറ്റ് അഡാപ്റ്റേഷൻ' എന്ന വിഷയത്തിൽ കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ ഓൺലൈൻ മോഡിൽ ആറ് ദിവസത്തെ ഫാക്കൽറ്റി

കോട്ടയം∙ എഐസിടിഇ–എടിഎഎൽ (AICTE-ATAL) അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'എഐ ആൻഡ് എമേർജിങ് ടെക്നോളോജിസ് ഫോർ സസ്റ്റൈനബിൾ എനർജി ആൻഡ് ക്ലൈമറ്റ് അഡാപ്റ്റേഷൻ' എന്ന വിഷയത്തിൽ കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ ഓൺലൈൻ മോഡിൽ ആറ് ദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (FDP) സംഘടിപ്പിക്കുന്നു. നവംബർ 30 വരെയാണ് ഇത് നടക്കുന്നത്. എഫ്ഡിപിക്ക് ഇന്ത്യയിലുടനീളം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതുവരെ 338 രെജിസ്ട്രേഷൻകൾ ആണ് ലഭിച്ചിരിക്കുന്നത്. കോട്ടയം ഐഐഐടി അസോസിയേറ്റ് ഡീൻ ഡോ.ടി ഭാഗ്യരാജ് (ഹോസ്റ്റൽ അഫയേഴ്സ് ആൻഡ് സ്റ്റുഡന്റ് ഇവൻസ്)എഫ്ഡിപി ഉദ്ഘാടനം ചെയ്യും.