കോട്ടയം ∙ 48 മണിക്കൂർ കഴിഞ്ഞാൽ ആലപ്പുഴ തുമ്പോളി അമ്പാടി കൃഷ്ണ ജി. ദാസിനു ആകെയുള്ള കിടപ്പാടം കൂടി നഷ്ടമാകും. ജപ്തി ഭീഷണിയിലാണ് നിർധന കുടുംബം. അമ്മയുടെ പേരിലുള്ള വസ്തു ഈട് വച്ച് സൺ റൈസ് എന്ന സ്ഥാപനം നടത്താനായി കൃഷ്ണ ദാസ് 2011ൽ വായ്പ എടുത്തിരുന്നു. ഇതിനിടെ ലിവർ സിറോസിസ് ബാധിച്ച് അമ്മ മരിച്ചു. അമ്മയുടെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ചിരുന്നു. വെള്ളപ്പൊക്കം ഉണ്ടായപ്പോൾ സ്ഥാപനത്തിലെ 39,68,000 രൂപയുടെ സ്റ്റോക്കും നഷ്ടപ്പെട്ടു. ഇതോടെ ബിസിനസ് തകർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ 19 ലക്ഷം രൂപ അടച്ചു. ഇനി 15 ലക്ഷം കൂടി അടയ്ക്കണം. വായ്പ അടയ്ക്കാതെ വന്നതോടെ ബാങ്ക് ജപ്തി നടപടികൾ ആരംഭിക്കുകയായിരുന്നു. നവംബർ 26നു മുൻപ് വായ്പ അടയ്ക്കണമെന്നാണ്  നിർദേശം. ഇല്ലെങ്കിൽ ഇറങ്ങി മാറേണ്ടി വരും. 70 വയസ്സുള്ള അച്ഛനും കൃഷ്ണ ദാസിനു ഒപ്പമാണ് താമസം. കൃഷ്ണ ദാസിനു അർട്ടിക്കേരിയ അലർജി രോഗവും കണ്ണിനു കാഴ്ച തകരാറുമുണ്ട്. സുമനസുകളുടെ സഹായം തേടുകയാണ് കുടുംബം. ഫോൺ : 7736375276, 9037811297.

English Summary:

Krishna Das, a resident of Alappuzha, Kerala, faces imminent eviction due to an unpaid business loan. He has until November 26th to repay the remaining balance or lose his home. His family is appealing to the public for financial assistance during this desperate time.