ചുങ്കം പാലത്തിന് സമീപത്തെ മരശിഖരങ്ങൾ ഭീഷണി; അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമില്ല
കോട്ടയം ∙ ചാലുകുന്ന്– മെഡിക്കൽ കോളജ് ബൈപാസിൽ ചുങ്കം പാലത്തിന്റെ സമീപന പാതയുടെ ഓരത്തെ മരങ്ങളുടെ വൻശിഖരങ്ങൾ അപകടകരമായ നിലയിൽ.നഗരത്തിൽനിന്ന് എംസി റോഡിലെ തിരക്ക് ഒഴിവാക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള എളുപ്പവഴിയാണിത്.റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരശിഖരങ്ങൾ വൈദ്യുതലൈനുകൾക്കും ഭീഷണിയാണ്. നല്ല

കോട്ടയം ∙ ചാലുകുന്ന്– മെഡിക്കൽ കോളജ് ബൈപാസിൽ ചുങ്കം പാലത്തിന്റെ സമീപന പാതയുടെ ഓരത്തെ മരങ്ങളുടെ വൻശിഖരങ്ങൾ അപകടകരമായ നിലയിൽ.നഗരത്തിൽനിന്ന് എംസി റോഡിലെ തിരക്ക് ഒഴിവാക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള എളുപ്പവഴിയാണിത്.റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരശിഖരങ്ങൾ വൈദ്യുതലൈനുകൾക്കും ഭീഷണിയാണ്. നല്ല കാറ്റുണ്ടായാൽ ശിഖരങ്ങൾ വീഴാൻ സാധ്യതയുണ്ട്. ഈ പാതയിലൂടെ ഒട്ടേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. നഗരത്തിന്റെ തെക്കു ഭാഗത്തുനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആംബുലൻസുകൾ കൂടുതലായും ഈ റോഡാണ് ഉപയോഗിക്കുന്നത്. സമീപത്തുള്ള സിഎംഎസ് സ്കൂളിലെയും സിഎൻഐയിലേയും വിദ്യാർഥികളും ഈ ശിഖരങ്ങൾക്ക് അടിയിലൂടെയാണ് പോകുന്നത്. നാട്ടുകാർ അധികൃതർക്ക് പരാതികൾ നൽകിയെങ്കിലും ഫലമില്ല.