കോട്ടയം ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) കോട്ടയം അഞ്ചുദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡിസംബർ 9 മുതൽ 13 വരെ കോളജ് ക്യാംപസിലാണ് പരിപാടി. എഐസിടിഇ (All India Council for Technical Education) യുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പരിപാടിയിൽ ഡാറ്റാ സയൻസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) കോട്ടയം അഞ്ചുദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡിസംബർ 9 മുതൽ 13 വരെ കോളജ് ക്യാംപസിലാണ് പരിപാടി. എഐസിടിഇ (All India Council for Technical Education) യുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പരിപാടിയിൽ ഡാറ്റാ സയൻസ്, മെഷീൻ ലേണിങ്, ഡീപ് ലേണിങ് എന്നിവയിൽ പരിശീലനം നൽകും. ബിബിഎ, ബിസിഎ, ബിഎംഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങൾക്ക്  പങ്കെടുക്കാം. ഡിസംബർ 2 നു മുമ്പ് റജിസ്റ്റർ ചെയ്യണം. 

English Summary:

IIIT Kottayam is hosting a five-day Faculty Development Program from December 9-13, focusing on data science, machine learning, and deep learning. The AICTE-collaborative program welcomes faculty from BBA, BCA, and BMS institutions.