കൃഷി ഭവനിൽ വിതരണത്തിനായി എത്തിച്ച തെങ്ങിൻ തൈകൾ കരിഞ്ഞുണങ്ങി
പാലാ ∙ കൃഷി ഭവനിൽ വിതരണത്തിനായി എത്തിച്ച തെങ്ങിൻ തൈകൾ കരിഞ്ഞുണങ്ങി. യഥാസമയത്ത് വിതരണം നടത്തിയില്ലെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും നഗരസഭാധികൃതരുടെയും അനാസ്ഥ മൂലമാണ് തൈകൾ നശിച്ചതെന്നുള്ള ആക്ഷേപം ശക്തമാണ്. തൈകൾ പരിചരിക്കാതെയും വിതരണം ചെയ്യാതെയും വന്നതോടെ നശിച്ചുപോകുകയായിരുന്നു. സിവിൽ സ്റ്റേഷനിലാണ്

പാലാ ∙ കൃഷി ഭവനിൽ വിതരണത്തിനായി എത്തിച്ച തെങ്ങിൻ തൈകൾ കരിഞ്ഞുണങ്ങി. യഥാസമയത്ത് വിതരണം നടത്തിയില്ലെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും നഗരസഭാധികൃതരുടെയും അനാസ്ഥ മൂലമാണ് തൈകൾ നശിച്ചതെന്നുള്ള ആക്ഷേപം ശക്തമാണ്. തൈകൾ പരിചരിക്കാതെയും വിതരണം ചെയ്യാതെയും വന്നതോടെ നശിച്ചുപോകുകയായിരുന്നു. സിവിൽ സ്റ്റേഷനിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്. സമീപ പ്രദേശങ്ങളിലെ പല കൃഷിഭവനുകളിലും വിതരണത്തിനായി എത്തിച്ച തെങ്ങിൻ തൈകൾ ഇതുപോലെ പൂർണമായി വിതരണം ചെയ്യാതെയും സംരക്ഷിക്കാതെയും നശിച്ചു പോയെന്ന ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.