ഭരണഘടനയെ തകർക്കാനുള്ള ശ്രമം ചെറുക്കും: പി.കെ.കുഞ്ഞാലിക്കുട്ടി
കോട്ടയം ∙ ഭരണഘടനയെ തകർക്കാൻ അധികാരത്തിലുള്ളവർ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ മാറ്റാൻ പറ്റാത്ത കാര്യങ്ങളിൽ വരെ കൈവയ്ക്കാനാണ് ശ്രമം. അത്തരം നീക്കങ്ങളെ ഇന്ത്യ

കോട്ടയം ∙ ഭരണഘടനയെ തകർക്കാൻ അധികാരത്തിലുള്ളവർ ശ്രമിക്കുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ മാറ്റാൻ പറ്റാത്ത കാര്യങ്ങളിൽ വരെ കൈവയ്ക്കാനാണ് ശ്രമം. അത്തരം നീക്കങ്ങളെ ഇന്ത്യ മുന്നണി ചെറുത്തുതോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് ചെയർമാൻ ഇ.ജെ.ആഗസ്തി അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസഫ് വാഴയ്ക്കൻ, ജോയ് ഏബ്രഹാം, യുഡിഎഫ് കൺവീനർ ഫിൽസൺ മാത്യൂസ്, എസ്.സുദർശനകുമാർ, നേതാക്കളായ അസീസ് ബഡായിൽ, സലിം പി.മാത്യു, പി.എ.സലിം, ജയ്സൺ ജോസഫ്, തമ്പി ചന്ദ്രൻ, ടി.സി.അരുൺ, ടോമി വേദഗിരി, കെ.എഫ്.വർഗീസ്, വി.ജെ.ലാലി എന്നിവർ പ്രസംഗിച്ചു.