സംവരണം ആവശ്യപ്പെട്ട് പട്ടികവർഗ ഊരുകൂട്ടം
കോട്ടയം ∙ പട്ടികവർഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷൻ കലക്ടറേറ്റ് ധർണ നടത്തി. വിദ്യാസമ്പന്നരായ പട്ടിക വർഗക്കാർക്ക് തൊഴിൽ ലഭ്യമാക്കുക, സർക്കാർ ശമ്പളം നൽകുന്ന സ്‌ഥാപനങ്ങളിൽ സംവരണം നൽകുക തുടങ്ങി 40 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി

കോട്ടയം ∙ പട്ടികവർഗ ഊരുകൂട്ടം ഹിന്ദു ഫെഡറേഷൻ കലക്ടറേറ്റ് ധർണ നടത്തി. വിദ്യാസമ്പന്നരായ പട്ടിക വർഗക്കാർക്ക് തൊഴിൽ ലഭ്യമാക്കുക, സർക്കാർ ശമ്പളം നൽകുന്ന സ്‌ഥാപനങ്ങളിൽ സംവരണം നൽകുക തുടങ്ങി 40 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സംസ്ഥാന പ്രസിഡന്റ് രാജൻ അറക്കുളം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പൂഞ്ഞാർ അധ്യക്ഷത വഹിച്ചു. ഗാന്ധി സ്‌ക്വയറിൽനിന്നു പ്രകടനമായി എത്തിയാണ് ധർണ നടത്തിയത്. മലവേട ഐക്യമുന്നണി കൺവീനർ സാബു മലവേടൻ, മലവർഗ മഹാജനസംഘം സംസ്ഥാന ഭാരവാഹികളായ വിശ്വനാഥൻ കൊമ്പുകുത്തി, അശോകൻ പതാലിൽ, സിന്ധു ഊരുമൂപ്പത്തി പുലിക്കുന്ന്, രാജേഷ് ഊരുമൂപ്പൻ കപ്ലിയിൽ, കെ.പി.ഗംഗാധരൻ കോസടി, ദിവാകരൻ, പ്രഭാത് മല അരയ മഹാസഭ സംസ്ഥാന ട്രഷറർ രാജു എന്നിവർ പ്രസംഗിച്ചു.