ഉപജില്ലാ സ്കൂൾ കലോത്സവം: ഹോളി ഫാമിലി സ്കൂൾ യുപി വിഭാഗം ഓവറോൾ ചാംപ്യന്മാർ
കോട്ടയം ∙ കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഓവറോൾ ചാംപ്യന്മാരായി കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനവും നേടി.