ആറു വർഷത്തിനു ശേഷം ‘അനർഘ നിമിഷങ്ങൾ’
തലയോലപ്പറമ്പ് ∙ ഹൈസ്കൂൾ വിഭാഗം തിരുവാതിര മത്സരത്തിലെ ഫലം വന്നപ്പോൾ കുമാരനല്ലൂർ ദേവീവിലാസം വിഎച്ച്എസ്എസിലെ വിദ്യാർഥികളുടെ കണ്ണുനിറഞ്ഞു.6 വർഷത്തിനു ശേഷം തിരുവാതിരയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിലുള്ള സന്തോഷക്കണ്ണീരായിരുന്നു അത്. ദിവസവും 3 മണിക്കൂറിലേറെയുള്ള പരിശീലനവും അധ്യാപകരുടെ നിരന്തരമായ

തലയോലപ്പറമ്പ് ∙ ഹൈസ്കൂൾ വിഭാഗം തിരുവാതിര മത്സരത്തിലെ ഫലം വന്നപ്പോൾ കുമാരനല്ലൂർ ദേവീവിലാസം വിഎച്ച്എസ്എസിലെ വിദ്യാർഥികളുടെ കണ്ണുനിറഞ്ഞു. 6 വർഷത്തിനു ശേഷം തിരുവാതിരയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിലുള്ള സന്തോഷക്കണ്ണീരായിരുന്നു അത്. ദിവസവും 3 മണിക്കൂറിലേറെയുള്ള പരിശീലനവും അധ്യാപകരുടെ നിരന്തരമായ പ്രചോദനവും കൂടിയായപ്പോൾ ഇമ്മിണി ബല്യ ഒരു വിജയമായി.