നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിയിൽ പുഴുക്ക് നേർച്ചയ്ക്ക് പതിനായിരങ്ങൾ
നെടുംകുന്നം ∙ പ്രാർഥനയും നേർച്ചയും പങ്കിട്ട് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിലെ പുഴുക്ക് നേർച്ച.ജാതിമത ഭേദമെന്യേ പതിനായിരങ്ങളാണ് പുഴുക്ക് നേർച്ചയിൽ പങ്കെടുത്തത്.കപ്പ, കാച്ചിൽ, ഏത്തക്ക, ചേമ്പ്, ഇഞ്ചി, മുളക് എന്നിവയ്ക്കൊപ്പം പോത്തിറച്ചിയും പ്രത്യേകം ഒരുക്കിയ മസാലക്കൂട്ടും ചേർന്നൊരുക്കിയ

നെടുംകുന്നം ∙ പ്രാർഥനയും നേർച്ചയും പങ്കിട്ട് സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയിലെ പുഴുക്ക് നേർച്ച. ജാതിമത ഭേദമെന്യേ പതിനായിരങ്ങളാണ് പുഴുക്ക് നേർച്ചയിൽ പങ്കെടുത്തത്. കപ്പ, കാച്ചിൽ, ഏത്തക്ക, ചേമ്പ്, ഇഞ്ചി, മുളക് എന്നിവയ്ക്കൊപ്പം പോത്തിറച്ചിയും പ്രത്യേകം ഒരുക്കിയ മസാലക്കൂട്ടും ചേർന്നൊരുക്കിയ പുഴുക്ക് പ്രാർഥനാപൂർവം വിശ്വാസികൾ തേക്കിലയിൽ സ്വീകരിച്ചു. ഇന്ന് വൈകിട്ട് 4ന് ലദീഞ്ഞ്, പാട്ടുകുർബാന, പ്രദക്ഷിണം, വൈകിട്ട് 7ന് നാടകം– തച്ചൻ.