കൊല്ലാട് ബണ്ട് പൊട്ടി; 210 ഏക്കറിലെ നെൽകൃഷി നശിച്ചു–വിഡിയോ
കൊല്ലാട് ∙ മഴ നാശം വിതച്ചു. കൃഷിക്കാർ വിതച്ചതെല്ലാം കുത്തൊഴുക്കിൽ നഷ്ടമായി. കൊല്ലാട് കിഴക്കുപുറം – വടക്കുപുറം പാടശേഖരത്തിലെ 6 സ്ഥലങ്ങളിൽ ബണ്ട് പൊട്ടി. വൻ കൃഷി നാശം. വിതച്ചിട്ട് 13 ദിവസമേ പ്രായമായിട്ടുള്ളു. 210 ഏക്കറിലെ നെൽകൃഷിയാണ് നശിച്ചത്. രണ്ടാം തവണയാണ് പാടശേഖരത്തിൽ മഴ കെടുതിയാകുന്നത്. കഴിഞ്ഞ

കൊല്ലാട്∙ മഴ നാശം വിതച്ചു. കൃഷിക്കാർ വിതച്ചതെല്ലാം കുത്തൊഴുക്കിൽ നഷ്ടമായി. കൊല്ലാട് കിഴക്കുപുറം – വടക്കുപുറം പാടശേഖരത്തിലെ 6 സ്ഥലങ്ങളിൽ ബണ്ട് പൊട്ടി. വൻ കൃഷി നാശം. വിതച്ചിട്ട് 13 ദിവസമേ പ്രായമായിട്ടുള്ളു. 210 ഏക്കറിലെ നെൽകൃഷിയാണ് നശിച്ചത്. രണ്ടാം തവണയാണ് പാടശേഖരത്തിൽ മഴ കെടുതിയാകുന്നത്.
കഴിഞ്ഞ മാസം ആദ്യം കൃഷിക്കായി പാടശേഖരം ഒരുക്കുന്നതിനിടെ മട വീണ് വെള്ളം കയറി. അതിനുശേഷം 4 ലക്ഷം രൂപ മുടക്കിയാണ് നിലം ഒരുക്കിയെടുത്തത്. നഷ്ട പരിഹാരത്തിനു അപേക്ഷ നൽകി. ഇപ്പോൾ കൃഷിയിറക്കി മാർച്ച് ആവസാനം കൊയ്തെടുക്കുന്നതിനുള്ള പ്രതീക്ഷയിലായിരുന്നു കർഷകർ. 48 കർഷകർ ചേർന്നാണ് കൃഷിയിറക്കിയത്.