ബിസിഎം കോളജിൽ പൂർവ വിദ്യാർഥി സംഗമം
കോട്ടയം∙ 1964ൽ കോട്ടയം ബിസിഎം കോളജിൽ നിന്ന് പഠിച്ചിറങ്ങിയ ബിഎസ്‌സി ബിരുദ വിദ്യാർഥികളുടെ സംഗമം നടന്നു. 80 വയസ്സ് പിന്നിട്ട 20 പേരാണ് ഒത്തുചേർന്നത്. വിടപറഞ്ഞ സഹപാഠികളെ അനുസ്മരിച്ചു. ഓർമകൾ പങ്കിട്ടും ഭക്ഷണം കഴിച്ചും ഇനിയും കാണാം എന്നു പറഞ്ഞാണ് 20 പേരും പിരിഞ്ഞത്.