കാഞ്ഞിരപ്പള്ളിയിൽ ബസിനെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികൻ മരിച്ചു - വിഡിയോ
കോട്ടയം ∙ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനെ മറികടക്കുന്നതിനിടെ ബസിലും എതിരെ എത്തിയ കാറിലും ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരപ്പള്ളി വെട്ടിയാങ്കൽ സ്വദേശി ലിബിൻ തോമസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ടൗണിനടുത്ത് പേട്ട ഗവ. സ്കൂൾപ്പടിയിലായിരുന്നു അപകടം

കോട്ടയം ∙ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനെ മറികടക്കുന്നതിനിടെ ബസിലും എതിരെ എത്തിയ കാറിലും ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരപ്പള്ളി വെട്ടിയാങ്കൽ സ്വദേശി ലിബിൻ തോമസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ടൗണിനടുത്ത് പേട്ട ഗവ. സ്കൂൾപ്പടിയിലായിരുന്നു അപകടം.