എച്ച്ഡിഎഫ്സി ബാങ്കും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയും ചേർന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു
കോട്ടയം∙ എച്ച്ഡിഎഫ്സി ബാങ്കും ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയും സംയുക്തമായി രക്തദാന ക്യാംപ് സംഘടിപ്പിച്ചു. രക്തദാന ക്യാംപിന്റെ ഉദ്ഘാടനം എച്ച്ഡിഎഫ്സി ബാങ്കിന്റെ ശാസ്ത്രി റോഡ് ശാഖയിൽവച്ച് കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് നിർവഹിച്ചു. യോഗത്തിൽ മാത്യു ജേക്കബ്, ഹാഷിം ബഷീർ, മനു കുമാർ, പ്രദീപ് ജി നാഥ്, മോബിൻ എന്നിവർ പ്രസംഗിച്ചു. ബാങ്കിന്റെ കോട്ടയം ശാഖയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 71ാമത് ക്യാംപാണിത്. അയ്യായിരത്തോളം പേർ ഇതിൽ പങ്കാളികളായി.