പാമ്പാടിയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരുക്ക്
പാമ്പാടി ചേന്നംപള്ളിയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ബസിന്റെ അമിതാവേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു

കോട്ടയം∙ പാമ്പാടി ചേന്നംപള്ളിയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. ബസിന്റെ അമിതവേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.