തീർഥാടകരുടെ കാർ തോട്ടിലേക്ക് മറിഞ്ഞ് 4 പേർക്ക് പരുക്ക്
എരുമേലി ∙ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ ആന്ധ്ര സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് 4 പേർക്ക് പരുക്ക്. ശബരിമല പാതയിൽ മുക്കൂട്ടുതറയ്ക്കും 35 നും മധ്യേ ആണ് അപകടം. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.കാർ തലകീഴായാണ് മറിഞ്ഞത്. നാട്ടുകാർ എത്തി

എരുമേലി ∙ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയ ആന്ധ്ര സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് 4 പേർക്ക് പരുക്ക്. ശബരിമല പാതയിൽ മുക്കൂട്ടുതറയ്ക്കും 35 നും മധ്യേ ആണ് അപകടം. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.കാർ തലകീഴായാണ് മറിഞ്ഞത്. നാട്ടുകാർ എത്തി കാറിലുണ്ടായിരുന്നവരെ പുറത്തിറക്കി. തീർഥാടകരായ ശ്രീകാന്ത് (32), മണികണ്ഠൻ (44), സുരേന്ദ്രൻ (42) എന്നിവരെ മുക്കൂട്ടുതറ അസീസി ആശുപത്രിയിലും തിപ്പണ്ണ(50)യെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.