ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്
പാലാ ∙ ലോറിയും കാറും കൂട്ടിയിടിച്ചു 3 പേർക്കു പരുക്കേറ്റു. കാർ യാത്രക്കാരായ എലിക്കുളം വട്ടപ്പാറയിൽ ജയലക്ഷ്മി (35), മക്കളായ ലോറൽ (04), ഹെയ്‌ലി (01) എന്നിവർക്കാണു പരുക്കേറ്റത്.ഇന്നലെ പുലർച്ചെ 5.40നു പാലാ-പൊൻകുന്നം റൂട്ടിൽ പൂവരണിക്കു സമീപം ചരളയിലായിരുന്നു അപകടം.പരുക്കേറ്റവർ ചേർപ്പുങ്കൽ മാർ സ്ലീവാ

പാലാ ∙ ലോറിയും കാറും കൂട്ടിയിടിച്ചു 3 പേർക്കു പരുക്കേറ്റു. കാർ യാത്രക്കാരായ എലിക്കുളം വട്ടപ്പാറയിൽ ജയലക്ഷ്മി (35), മക്കളായ ലോറൽ (04), ഹെയ്‌ലി (01) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെ 5.40നു പാലാ-പൊൻകുന്നം റൂട്ടിൽ പൂവരണിക്കു സമീപം ചരളയിലായിരുന്നു അപകടം. പരുക്കേറ്റവർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലാണ്.