പള്ളം സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് സിഎസ്ഐ പള്ളിയിൽ 30 അടി ഉയരമുള്ള ക്രിസ്മസ് നക്ഷത്രം
കോട്ടയം ∙ പള്ളം സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് സിഎസ്ഐ ഇടവക യുവജന പ്രസ്ഥാനം 30 അടി ഉയരമുള്ള ക്രിസ്മസ് നക്ഷത്രം ഒരുക്കി. ഇരുപതോളം അംഗങ്ങൾ ചേർന്ന് ഏഴു ദിവസം കൊണ്ടാണ് നക്ഷത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കി പ്രകൃതിക്ക് അനുയോജ്യമായ വസ്തുക്കൾ മാത്രം

കോട്ടയം ∙ പള്ളം സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് സിഎസ്ഐ ഇടവക യുവജന പ്രസ്ഥാനം 30 അടി ഉയരമുള്ള ക്രിസ്മസ് നക്ഷത്രം ഒരുക്കി. ഇരുപതോളം അംഗങ്ങൾ ചേർന്ന് ഏഴു ദിവസം കൊണ്ടാണ് നക്ഷത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പ്ലാസ്റ്റിക് വസ്തുക്കൾ പൂർണമായും ഒഴിവാക്കി പ്രകൃതിക്ക് അനുയോജ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചായിരുന്നു നിർമാണം. ഇടവക വികാരി റവ. ഏബ്രഹാം സി. പ്രകാശ്, കമ്മിറ്റി അംഗങ്ങൾ, സഭാ ജനങ്ങൾ എന്നിവരുടെ മികച്ച പിന്തുണ നക്ഷത്ര നിർമാണത്തിന് ഉണ്ടായിരുന്നുവെന്നും ഇടവകയുടെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളമാണ് ഈ നക്ഷത്രമെന്നും യുവജന പ്രസ്ഥാനം ഭാരവാഹികൾ പറഞ്ഞു.