മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങ്: 17 മെഡലുകൾ നേടി സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ
കോട്ടയം ∙ മലപ്പുറത്ത് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങ് മത്സരത്തിൽ കോട്ടയം ജില്ലയ്ക്കായി 17 മെഡലുകൾ നേടിയത് കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബിലെ 17 കായികതാരങ്ങൾ. 12 സ്വർണം, നാല് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് മെഡൽ വേട്ട.

സ്വർണ്ണം നേടിയവർ: വിജി കെ. വിജയൻ, അനുപമ സിബി, ക്രിസ്റ്റി സോളമൻ, സി.ആർ. രാമമൂർത്തി, മൊഹ്സിൻ ഹുസൈൻ, സോളമൻ തോമസ്, വിപിൻ വി. വിശ്വനാഥൻ, തോമസ് കുര്യൻ, വർഗീസ് പി.ഐ, അനിൽ തോമസ്, സക്കീർ ഹുസൈൻ, ജോൺ മാത്യു. വെള്ളി നേടിയവർ: അഖിൽ രാജ്, ജോൺ ഈപ്പൻ, അനീഷ് ജോസഫ്, സിബി സെബാസ്റ്റ്യൻ. വെങ്കലം നേടിയത്: ജിം ചാക്കോ കാർത്തികപ്പള്ളി. ഇതിന്റെ ദേശീയ മത്സരം ഹിമാചൽപ്രദേശിൽ ആണ് നടക്കുന്നത്.