ട്രെയിനുകളിൽ ടിക്കറ്റില്ല, ബസുകളിൽ ഇരട്ടി നിരക്ക്; ക്രിസ്മസ് യാത്രയ്ക്ക് കൊടുക്കണം ‘വലിയ വില’
കോട്ടയം ∙ ക്രിസ്മസ് – പുതുവത്സര അവധിക്കു നാട്ടിലെത്തി വീട്ടുകാർക്കൊപ്പം ചെലവഴിക്കണമെങ്കിൽ ‘വലിയ വില’ കൊടുക്കേണ്ടി വരും. വിവിധ നഗരങ്ങളിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ ലഭ്യമല്ല. ബസിന് വരാമെന്നു വച്ചാൽ ചാർജ് ഇരട്ടിയിലധികം വർധിച്ചു. ഈ വെള്ളിയാഴ്ച മുതലുള്ള ടിക്കറ്റുകൾക്കാണ് അമിത നിരക്ക്.

കോട്ടയം ∙ ക്രിസ്മസ് – പുതുവത്സര അവധിക്കു നാട്ടിലെത്തി വീട്ടുകാർക്കൊപ്പം ചെലവഴിക്കണമെങ്കിൽ ‘വലിയ വില’ കൊടുക്കേണ്ടി വരും. വിവിധ നഗരങ്ങളിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ ലഭ്യമല്ല. ബസിന് വരാമെന്നു വച്ചാൽ ചാർജ് ഇരട്ടിയിലധികം വർധിച്ചു. ഈ വെള്ളിയാഴ്ച മുതലുള്ള ടിക്കറ്റുകൾക്കാണ് അമിത നിരക്ക്. ഈ ദിവസങ്ങളിൽ വിവിധ നഗരങ്ങളിൽ നിന്നുള്ള ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പോലും സാധിക്കാത്തവിധം റിഗ്രറ്റ് വെയ്റ്റിങ് ലിസ്റ്റിലാണ്. മുംബൈ, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു തുടങ്ങി കൂടുതൽ മലയാളികൾ ഏറെയുള്ള നഗരങ്ങളിൽ നിന്നുള്ള ട്രെയിനുകളുടെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നു. സ്പെഷൽ ട്രെയിനുകളും കാര്യമായി പ്രയോജനപ്പെട്ടിട്ടില്ല. ഹൈദരാബാദ് വഴിയുള്ള വിവിധ ശബരി സ്പെഷൽ ട്രെയിനുകൾ കുറച്ച് ആശ്വാസമാണ്.