മീനച്ചിലാറ്റിലേക്ക് മാലിന്യം തള്ളുന്നു; ഉടൻ പിടികൂടണമെന്ന് നാട്ടുകാർ
കോട്ടയം ∙ മീനച്ചിലാറ്റിലേക്ക് മാലിന്യം തള്ളുന്നത് വർധിക്കുന്നു. ജലം മലിനമാകുന്നതായി പരാതി. താഴത്തങ്ങാടി ഭാഗത്തു നിന്നാണു മീനച്ചിലാറ്റിലേക്കു ചാക്കിൽ കെട്ടിയ മാലിന്യം തള്ളുന്നത്. ഇതോടെ പ്രദേശത്തു ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ഇറച്ചി, മത്സ്യ അവശിഷ്ടങ്ങളാണ് ചാക്കുകെട്ടിലാക്കി

കോട്ടയം ∙ മീനച്ചിലാറ്റിലേക്ക് മാലിന്യം തള്ളുന്നത് വർധിക്കുന്നു. ജലം മലിനമാകുന്നതായി പരാതി. താഴത്തങ്ങാടി ഭാഗത്തു നിന്നാണു മീനച്ചിലാറ്റിലേക്കു ചാക്കിൽ കെട്ടിയ മാലിന്യം തള്ളുന്നത്. ഇതോടെ പ്രദേശത്തു ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. ഇറച്ചി, മത്സ്യ അവശിഷ്ടങ്ങളാണ് ചാക്കുകെട്ടിലാക്കി രാത്രികാലത്ത് ആറ്റിലേക്ക് തള്ളുന്നതെന്നാണു നാട്ടുകാരുടെ പരാതി. ടൗണിൽ മാലിന്യം തള്ളുന്നതു കുറഞ്ഞതോടെ ഉൾപ്രദേശങ്ങളിലേക്കും ജലാശയങ്ങളിലേക്കും മാലിന്യം തള്ളുന്ന സംഭവങ്ങൾ വർധിക്കുകയാണെന്നാണ് ആക്ഷേപം. താഴത്തങ്ങാടി ഭാഗത്തു മാലിന്യം തള്ളുന്നവരെ ഉടൻ കണ്ടെത്തി കർശന നപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.