അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മംഗലത്തുപാലം തകർന്നുവീണു
വൈക്കം ∙ മറവന്തുരുത്ത് പഞ്ചായത്തിൽ കുലശേഖരമംഗലം കൊച്ചങ്ങാടി മേക്കര റോഡിൽ അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മംഗലത്തുപാലം തകർന്നു വീണു.50 വർഷത്തിനു മുകളിൽ പഴക്കമുള്ള പാലം അപകട ഭീഷണി ഉയർത്തുന്നതായി അധികാരികളുടെ മുൻപിൽ പലവട്ടം പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ ആരോപിച്ചു. പത്തിലേറെ

വൈക്കം ∙ മറവന്തുരുത്ത് പഞ്ചായത്തിൽ കുലശേഖരമംഗലം കൊച്ചങ്ങാടി മേക്കര റോഡിൽ അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മംഗലത്തുപാലം തകർന്നു വീണു. 50 വർഷത്തിനു മുകളിൽ പഴക്കമുള്ള പാലം അപകട ഭീഷണി ഉയർത്തുന്നതായി അധികാരികളുടെ മുൻപിൽ പലവട്ടം പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ ആരോപിച്ചു. പത്തിലേറെ കുടുംബങ്ങൾ കൊച്ചങ്ങാടി മേക്കര റോഡിലേക്ക് എത്തിപ്പെടാൻ ഈ പാലത്തെയാണ് ആശ്രയിച്ചിരുന്നത്. പാലം അപകട ഭീഷണിയിലായതോടെ കിലോമീറ്ററുകൾ വളഞ്ഞുചുറ്റിയാണ് ഇവിടത്തുകാർ യാത്ര ചെയ്തിരുന്നത്. അടിയന്തരമായി പാലം പുനർനിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.