തടയണയിൽ തടഞ്ഞ് പ്ലാസ്റ്റിക് കുപ്പികൾ, കവർ, മുളത്തടികൾ...
പാമ്പാടി ∙ പ്ലാസ്റ്റിക് കുപ്പികൾ, കവർ, മുളത്തടികൾ ഇല്ലാത്തവ ഒന്നുമില്ല. പറയുന്നത് പാമ്പാടി – കടവുംഭാഗം റോഡിനു കുറുകെ സ്ഥിതി ചെയ്യുന്ന പടിക്കവയലിൽ തോട്ടിലെ തടയണയെക്കുറിച്ചാണ്. അടുത്തിടെയുണ്ടായ ശക്തമായ മഴയിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ തടയണയിൽ തങ്ങിനിൽക്കുന്നു. ഇതോടെ തോട്ടിൽ

പാമ്പാടി ∙ പ്ലാസ്റ്റിക് കുപ്പികൾ, കവർ, മുളത്തടികൾ ഇല്ലാത്തവ ഒന്നുമില്ല. പറയുന്നത് പാമ്പാടി – കടവുംഭാഗം റോഡിനു കുറുകെ സ്ഥിതി ചെയ്യുന്ന പടിക്കവയലിൽ തോട്ടിലെ തടയണയെക്കുറിച്ചാണ്. അടുത്തിടെയുണ്ടായ ശക്തമായ മഴയിൽ ഒഴുകിയെത്തിയ പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ തടയണയിൽ തങ്ങിനിൽക്കുന്നു.
ഇതോടെ തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെടുന്ന സ്ഥിതിയിലാണ്. നിലവിലെ സാഹചര്യത്തിൽ ശക്തമായ മഴ പെയ്താൽ നീരൊഴുക്ക് തടസ്സപ്പെട്ട് സമീപത്തെ പുരയിടത്തിലേക്കു വെള്ളം കയറും. പ്രദേശത്ത് മാലിന്യം അടിഞ്ഞു കൂടുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോയെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. അതിനാൽ എത്രയുംവേഗം തടയണയിൽനിന്നു മാലിന്യം നീക്കണമെന്നാണ് നാടിന്റെ ആവശ്യം.