കാലാവസ്ഥ ∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ ജില്ലാ ക്വിസ്ചാംപ്യൻഷിപ്:റജിസ്ട്രേഷൻതുടങ്ങി കോട്ടയം ∙ ജില്ലാ ക്വിസ് ചാംപ്യനെയും സ്കൂളിനെയും കണ്ടെത്തുന്നതിനായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ക്വിസ് ചാംപ്യൻഷിപ്പിന്റെ റജിസ്ട്രേഷൻ തുടങ്ങി. 15ന് 1.30ന് എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ

ജില്ലാ ക്വിസ് ചാംപ്യൻഷിപ്: റജിസ്ട്രേഷൻ തുടങ്ങി
കോട്ടയം ∙ ജില്ലാ ക്വിസ് ചാംപ്യനെയും സ്കൂളിനെയും കണ്ടെത്തുന്നതിനായി ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ക്വിസ് ചാംപ്യൻഷിപ്പിന്റെ റജിസ്ട്രേഷൻ തുടങ്ങി. 15ന്  1.30ന് എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മത്സരത്തിൽ 8–12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2 പേരടങ്ങുന്ന ടീമായി പങ്കെടുക്കാം. www.iqa.asia എന്ന പോർട്ടലിലൂടെ റജിസ്റ്റർ ചെയ്താണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഒരു സ്കൂളിൽ നിന്ന് പരമാവധി 5 ടീമുകളെ അനുവദിക്കും. വിവരങ്ങൾക്ക്: 7907635399, 8078210562. iqakeralasqc@gmail.com

ADVERTISEMENT

വികസന സമിതി യോഗം 4ന്
പാലാ ∙ മീനച്ചിൽ താലൂക്ക് വികസന സമിതി യോഗം 4നു രാവിലെ 10.30നു താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടത്തും.

വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും
കുറവിലങ്ങാട് ∙ കഴിഞ്ഞ ദിവസം അന്തരിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗം സിബി സിറിയക്കിന്റെ (ഷാരോൺ ബേക്കറി) സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്നു 2 മുതൽ 4 വരെ മെഡിക്കൽ സ്റ്റോറുകൾ, ഹോട്ടലുകൾ എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്നു യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു ആര്യപ്പിള്ളിൽ അറിയിച്ചു.

ADVERTISEMENT

വൈദ്യുതി മുടക്കം
പാലാ ∙ ഊരാശാല, ശ്രീകുരുംബക്കാവ്, മരിയൻ ആശ്രമം, മരിയൻ ഹോസ്പിറ്റൽ, ആനക്കുളങ്ങര, ആർവി ജംക്‌ഷൻ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഗ്രാമസഭ നാളെ 
അയർക്കുന്നം ∙ പഞ്ചായത്തിലെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് 20ാം വാർഡ് ഗ്രാമസഭ നാളെ ആറുമാനൂർ സൗത്ത് ഗൂർഖണ്ടസാരി അങ്കണവാടിയിൽ  മൂന്നിന് നടക്കും.