വടവാതൂരിൽ വൻ തീപിടിത്തം; അഗ്നിരക്ഷാസേന എത്തി തീയണച്ചു
വടവാതൂർ ∙ ഇഎസ്ഐ ആശുപത്രിക്കു പിന്നിലെ തരിശുഭൂമിയിൽ വൻ തീപിടിത്തം. വടവാതൂർ കൊല്ലക്കൊമ്പ് പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച് കിടന്ന ഭൂമിയിലാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം.ഇവിടം ചെരിവുള്ള കുന്നിൻ പ്രദേശമായതിനാൽ കാറ്റിനൊപ്പം തീയും അതിവേഗത്തിൽ സമീപ പ്രദേശങ്ങളിലേക്കു

വടവാതൂർ ∙ ഇഎസ്ഐ ആശുപത്രിക്കു പിന്നിലെ തരിശുഭൂമിയിൽ വൻ തീപിടിത്തം. വടവാതൂർ കൊല്ലക്കൊമ്പ് പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച് കിടന്ന ഭൂമിയിലാണ് തീപിടിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം.ഇവിടം ചെരിവുള്ള കുന്നിൻ പ്രദേശമായതിനാൽ കാറ്റിനൊപ്പം തീയും അതിവേഗത്തിൽ സമീപ പ്രദേശങ്ങളിലേക്കു പടർന്നു. ഇതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയം അഗ്നിരക്ഷാസേനയിൽ നിന്നു 2 യൂണിറ്റും പാമ്പാടിയിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി തീയണച്ചു.