പ്രാദേശിക ചരിത്രരചന ശിൽപശാല; പൊൻകുന്നം യുവജന വേദി ശനിയാഴ്ച
പൊൻകുന്നം ∙ ജനകീയ വായനശാലയുടെ യുവജന വേദി നാളെ 10ന് നടക്കും. 'തകിടും നന്നങ്ങാടിയും പറച്ചിലും; പ്രാദേശികചരിത്രത്തിന്റെ രീതി/ശാസ്ത്രം' എന്ന വിഷയത്തെക്കുറിച്ച് ജനുവരി 4 ന് രാവിലെ 10 മണിക്ക് ജനകീയ വായനശാലയിൽ ശിൽപശാല നടക്കും. ട്രോപ്പിക്കൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിലെ (TIES), ഹിസ്റ്ററി ആന്‍ഡ്

പൊൻകുന്നം ∙ ജനകീയ വായനശാലയുടെ യുവജന വേദി നാളെ(ശനിയാഴ്ച) 10ന് നടക്കും. 'തകിടും നന്നങ്ങാടിയും പറച്ചിലും; പ്രാദേശികചരിത്രത്തിന്റെ രീതി/ശാസ്ത്രം' എന്ന വിഷയത്തെക്കുറിച്ച് ജനുവരി 4 ന് രാവിലെ 10 മണിക്ക് ജനകീയ വായനശാലയിൽ ശിൽപശാല നടക്കും. ട്രോപ്പിക്കൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിലെ (TIES), ഹിസ്റ്ററി ആന്‍ഡ് ആന്ത്രോപ്പൊസീന്‍ സ്റ്റഡീസ് മേധാവിയും മണർകാട് സെന്റ്. മേരീസ് കോളജിലെ ചരിത്രവിഭാഗം വിസിറ്റിങ് പ്രഫസറുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് ശില്പശാല നയിക്കും. തുടർന്ന് ചർച്ചയും ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക് – 8848268200.