ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ കൂറ്റന്‍ കല്ലുകള്‍ ഉരുണ്ടുവീണ് ചിതറി; വൻ അപകടം ഒഴിവായി
കോട്ടയം∙ ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് സമീപം മലമുകളില്‍ നിന്നു കൂറ്റന്‍ കല്ലുകള്‍ റോഡിലേക്ക് ഉരുണ്ടുവീണു. റോഡിൽ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കൂറ്റന്‍ കല്ലു റോഡില്‍ പതിച്ചു പല കഷണങ്ങളായി ചിതറി. ഏറെ നേരം റോഡില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. കല്ലുകള്‍ റോഡിന് വശത്തേക്കു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നേരത്തെയും റോഡില്‍ പലയിടത്തും കല്ലുകള്‍ ഉരുണ്ടുവന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കോട്ടയം ∙ ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് സമീപം മലമുകളില്‍ നിന്നു കൂറ്റന്‍ കല്ലുകള്‍ റോഡിലേക്ക് ഉരുണ്ടുവീണു. റോഡിൽ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കൂറ്റന്‍ കല്ലു റോഡില്‍ പതിച്ചു പല കഷണങ്ങളായി ചിതറി. ഏറെ നേരം റോഡില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. കല്ലുകള്‍ റോഡിന് വശത്തേക്കു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. നേരത്തെയും റോഡില്‍ പലയിടത്തും കല്ലുകള്‍ ഉരുണ്ടുവന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.